App Logo

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി

Aബഹുജനപഠ

Bഅനുഭവമണ്ഡപം

Cചിദംബരം മണ്ഡപം

Dദർശന മണ്ഡലം

Answer:

B. അനുഭവമണ്ഡപം

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയാണ് അനുഭവമണ്ഡപം. അല്ലാ പ്രഭു, മഹാദേവി എന്നിവർ അനുഭവമണ്ഡപത്തിലെ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. ജാതി, ലിംഗവിവേചനം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. ആത്മീയ ചർച്ചകൾക്കും അറിവ് പുതുക്കലിനുമായിട്ടാണ് ജനങ്ങൾ അനുഭവമണ്ഡപത്തിൽ എത്തിയിരുന്നത്. ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ "വചനങ്ങൾ' എന്ന പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി


Related Questions:

കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്-----
പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കവി