App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആരുടെ നിർവചനമാണ് രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൻ്റെ ശാസ്ത്രമാണെന്ന് പറയുന്നത് ?

Aറെയ്മണ്ട് ജി ഗെറ്റൽ

Bലോർഡ് ആക്ടൻ

Cഗാരിസ്

Dഹരോൾഡ് ലാസ്വെൽ

Answer:

A. റെയ്മണ്ട് ജി ഗെറ്റൽ

Read Explanation:

  • റെയ്മണ്ട് ജി ഗെറ്റൽ ആണ് രാഷ്ട്രതന്ത്രശാസ്ത്രത്തെ രാഷ്ട്രത്തിൻ്റെ ശാസ്ത്രം എന്ന് നിർവചിച്ചത്.

  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തെക്കുറിച്ചുള്ള പഠനമാണ്.


Related Questions:

പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആര് ?
അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ, വിപ്ലവങ്ങൾ പ്രധാനമായും സംഭവിക്കുന്നത് എന്തിനാലാണ് ?
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഒരു ജനത സങ്കീർണ്ണമായി പങ്കുകൊള്ളുന്ന രാഷ്ട്രീയ മനോഭാവം ഏത് ?
Elections to constitute a Panchayat should be completed before the expiration of
പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം എന്നിവ താഴെ പറയുന്നവയിൽ ഏതിൻ്റെ പഠന മേഖലയിൽ വരുന്നതാണ് ?