Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?

Aപഞ്ചായത്ത് കമ്മീഷൻ

Bമുനിസിപ്പൽ കമ്മീഷൻ

Cസംസ്ഥാന കമ്മീഷൻ

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

C. സംസ്ഥാന കമ്മീഷൻ

Read Explanation:

ഉപഭോകൃത തർക്ക പരിഹാര ഏജൻസി:സംസ്ഥാന കമ്മീഷൻ


Related Questions:

ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ?
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?
അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?
ഇന്ത്യയിൽ ഏതു നിയമത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ?