താഴെ പറയുന്നവയിൽ ഏതാണ് ഒരു നോൺ-ഇലക്ട്രോലൈറ്റ്?Aഹൈഡ്രോക്ലോറിക് ആസിഡ് ലായനിBസോഡിയം ക്ലോറൈഡ് ലായനിCപൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനിDഗ്ലൂക്കോസ് ലായനിAnswer: D. ഗ്ലൂക്കോസ് ലായനി Read Explanation: ഗ്ലൂക്കോസ് ഒരു സഹസംയോജക സംയുക്തമാണ്, ഇത് ലായനിയിൽ അയോണുകളായി വിഘടിക്കില്ല, അതിനാൽ ഇത് ഒരു നോൺ-ഇലക്ട്രോലൈറ്റാണ്. Read more in App