Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് മണലിന്റെയും ഗ്രാനൈറ്റിന്റെയും ഘടകം?

Aആംഫിബോൾ

Bക്വാർട്സ്

Cപൈറോക്സിൻ

Dമൈക്ക

Answer:

B. ക്വാർട്സ്


Related Questions:

ഉപ്പ് പാറയുടെ ഉദാഹരണം ഏതാണ്?
ഇരുമ്പ് ഒരു ..... ആണ്.
മാഗ്മയും ലാവയും തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകൾ ഏത്?
ഇഗ്നിയസ് റോക്ക്സ് എന്നാൽ:

പ്രകാശത്തെ കടത്തി വിടാനുള്ള കഴിവിനനുസരിച്ചു ധാതുക്കൾ മൂന്നു വിധമുണ്ട്.അവ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് ?

  1. സുതാര്യമായവ
  2. അർധതാര്യമായവ
  3. അതാര്യമായവ
  4. ഇവയെല്ലാം