App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത്?

Aകാണ്ഡത്തിൽ സംഭരിച്ചു വയ്ക്കുന്ന ആഹാരം

Bബീജപത്രത്തിലോ ബീജാന്നത്തിലോ കരുതിവച്ച ആഹാരം

Cഇലകളിൽ സംഭരിച്ചു വയ്ക്കുന്ന ആഹാരം

Dബീജശീർഷത്തിൽ കരുതിവച്ച ആഹാരം

Answer:

B. ബീജപത്രത്തിലോ ബീജാന്നത്തിലോ കരുതിവച്ച ആഹാരം

Read Explanation:

പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത് ബീജപത്രത്തിലോ ബീജാന്നത്തിലോ കരുതിവച്ച ആഹാരം ആണ്


Related Questions:

താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
എന്തുകൊണ്ടാണ് കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകൾ ശ്വസനവേരുകൾ എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ വിത്തുവിതരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
താഴെ പറയുന്നവയിൽ വംശനാശത്തിന് കാരണം ഏതാണ് ?
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ മുളച്ചു വരുന്ന പ്രാഥമിക ഇലകൾ----