താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
Aതായ്‌വേര് പടലം, കൈചില്ലികളോടുകൂടിയ തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ
Bതായ്‌വേര് പടലം ,ശിഖരങ്ങളോടുകൂടിയ തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ
Cതായ്‌വേര് പടലം , ശിഖരങ്ങളോടുകൂടിയ തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ
Dഒരു ഇല പോലെ സവിശേഷത, കാണാത്ത പൂക്കൾ, ദുര്‍ബ്ബല തോതിലുള്ള തണ്ട്