താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ ഉണ്ടാക്കുന്നത്?Aബാക്ടീരിയBവൈറസ്CഅൾഗിDഫംഗസ്Answer: D. ഫംഗസ് Read Explanation: വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ ഉണ്ടാക്കുന്നത് ഫംഗസുകളാണ്Read more in App