App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?

Aലാക്ടോബാസില്ലസ്, സാൽമൊണെല്ല

Bകാൻഡിഡ ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ

Cസ്റ്റാഫിലോകോക്കസ്, കോറിനിബാക്ടീരിയം

Dപ്രോട്ടോവാന, ഗിരോഡോഫൈൽ

Answer:

B. കാൻഡിഡ ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ

Read Explanation:

മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകളാണ് കാൻഡിഡ ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ തുടങ്ങിയവ.


Related Questions:

താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?
താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?
ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ------ആണ്