App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?

Aപ്രാചീന ശിലായുഗം (Palealothic Age )

Bനവീന ശിലായുഗം (Neolithic Age)

Cപാചീന ലോഹയുഗം (Bronze Age)

Dതാമ്രശിലയുഗം

Answer:

A. പ്രാചീന ശിലായുഗം (Palealothic Age )

Read Explanation:

.


Related Questions:

കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?
ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :
യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.