Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ മൂർച്ചയേറിയതും മിനുസമുള്ളതും ആയിരുന്ന ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്

Aനവീന ശിലായുഗം (Neolithic Age )

Bപ്രാചീന ശിലായുഗം (Palealothic Age )

Cതാമ്രശിലായുഗം (Chalcolithic age)

Dവെങ്കലയുഗം (Bronze Age)

Answer:

A. നവീന ശിലായുഗം (Neolithic Age )

Read Explanation:

നവീന ശിലായുഗം (Neolithic Age ) ഈ കാലത്താണ് ആദിമമനുഷ്യർ മൂർച്ചയേറിയതും മിനുസമുള്ളതും ആയിരുന്ന ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്


Related Questions:

പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.
ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ മഹാസ്‌നാനം എവിടെയാണ് ?
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?