താഴെ പറയുന്നവയിൽ ഏത് ഘടകം ആഴം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു?AതാപംBഉപരിതല ഭാരംCമർദ്ദംDജലത്തിന്റെ നിറംAnswer: C. മർദ്ദം Read Explanation: ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം. ഉദാഹരണം: കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം, കൂടുന്നു Read more in App