താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?Aമഡഗാസ്കർBഡോൾമാൻCഗ്രീൻലാൻഡ്Dസുമാത്രAnswer: B. ഡോൾമാൻ Read Explanation: അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി ഏകദേശം 60° ദക്ഷിണ അക്ഷാംശം വരെ ദക്ഷിണസമുദ്രം വ്യാപിച്ചു കിടക്കുന്നു. ആർട്ടിക് ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്ന ഈ സമുദ്രത്തിന് വലുപ്പത്തിൽ നാലാം സ്ഥാനമാണുള്ളത്. Read more in App