രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതികുറഞ്ഞ സമുദ്രഭാഗം ഏതാണ്?AകടൽBഉൾക്കടൽCകടലിടുക്ക്DനദീതീരംAnswer: C. കടലിടുക്ക് Read Explanation: കടലിടുക്ക്: രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതി കുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്. ഉദാ: പാക് കടലിടുക്ക് Read more in App