താഴെ പറയുന്നവയിൽ, ഒരു അഗ്നിശമനി (Extinguisher) പ്രവർത്തിപ്പിക്കുന്ന തിനുള്ള ശരിയായ രീതി ഏതാണ് ?APASSBSAPPCSADTDഇവ ഒന്നുമല്ലAnswer: A. PASS Read Explanation: PASS എന്നത് അഗ്നിശമനികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു ഓർമ്മസഹായി (mnemonic) ആണ്. ഓരോ അക്ഷരവും ഒരു പ്രത്യേക പ്രവർത്തനത്തെ സൂചിപ്പിക്കുന്നു: Read more in App