App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?

Aസുരേഷ് ബാബു

Bഎം.ടി വത്സമ്മ

Cടി.സി യോഹന്നാൻ

Dഐ.എം വിജയൻ

Answer:

D. ഐ.എം വിജയൻ


Related Questions:

2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?
ഓരോ ഒളിമ്പിക്സിനും ഓരോ ഭാഗ്യചിഹ്നം നിശ്ചയിക്കുന്ന പതിവുണ്ട്. എവിടെ വെച്ച് നടന്ന ഒളിമ്പിക്സിലാണ് ഇത് തുടങ്ങിയത്?
2022 ഐസിസി മികച്ച ട്വന്റി20 പുരുഷ താരം ?
യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?