താഴെ പറയുന്നവയിൽ കേശികതാഴ്ച കാണിക്കുന്ന ദ്രാവകം ഏതാണ്?AജലംBമെർക്കുറിCഎണ്ണDആൽക്കഹോൾAnswer: B. മെർക്കുറി Read Explanation: ദ്രാവകം താഴ്ന്നു നിൽക്കുന്നതിനെ, കേശികതാഴ്ച (Capillary depression) എന്ന് അറിയപ്പെടുന്നു. കേശിക താഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണം - മെർക്കുറി. Read more in App