താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?ASlaBSsaCSslDഇവയൊന്നുമല്ലAnswer: A. Sla Read Explanation: Sla - ദ്രാവകം – വായു Ssa - ഖരം - വായു Ssl - ഖരം - ദ്രാവകം എന്നിവ 3 സമ്പർക്ക മുഖങ്ങളിലെ, സമ്പർക്കമുഖ വലിവുകൾ (interfacial tensions) ആകുന്നു. Read more in App