Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?

A(n - 1)d(1 - 5)ns(0 - 1)

B(n - 1)d(1 - 10)ns(0 - 2)

C(n + 1)d(1 - 10)ns(0 - 2)

D(n - 2)d(1 - 10)ns(0 - 3)

Answer:

B. (n - 1)d(1 - 10)ns(0 - 2)

Read Explanation:

  • d - ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം (n - 1)d1-10 ns0-2ആണ്.


Related Questions:

അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?
ആവർത്തന പട്ടികയിൽ സംക്രമണ മൂലകങ്ങൾ എന്ന് അറിയപ്പെടുന്ന മൂലകങ്ങൾ ഏത് ?
വാലൻസ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമായത് ഏത് ?
ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .
The same group elements are characterised by: