App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ദേശമംഗലം രാമകൃഷ്‌ണന്റെ കാവ്യസമാഹാരങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ് ?

Aഅഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ ,താതരാമായണം ,വിചാരിച്ചതല്ല

Bചിതൽവരും കാലം ,സൂര്യഗർഭം ,മറവി എഴുതുന്നത്

Cകൃഷ്ണപക്ഷം ,അളകനന്ദ ,വിട്ടുപോയവാക്കുകൾ

Dബലിക്കുറിപ്പുകൾ ,കരോൾ ,ബധിരനാഥന്മാർ

Answer:

A. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ ,താതരാമായണം ,വിചാരിച്ചതല്ല

Read Explanation:

  • മലയാളത്തിലെ പ്രമുഖ കവിയും വിവർത്തകനും ആണ് ദേശമംഗലം രാമകൃഷ്ണൻ

  • പ്രധാന കൃതികൾ

    കൃഷ്ണപക്ഷം

    കരോൾ

    കാണാതായ കുട്ടികൾ

    ഭാരതീയ കവിതകൾ

    വഴിപാടും പുതുവഴിയും


Related Questions:

കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?
“കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത് ?
എഴുത്തച്ഛൻ കിളിപ്പാട്ടുകാവ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ച വൃത്തം ?
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?