App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നിക്കൽ അടങ്ങിയ ലോഹസങ്കരം ഏത് ?

Aഗൺ മെറ്റൽ

Bജർമൻ സിൽവർ

Cപിച്ചള

Dവെങ്കലം

Answer:

B. ജർമൻ സിൽവർ

Read Explanation:

  • നിക്കൽ അടങ്ങിയ ലോഹസങ്കരം -ജർമൻ സിൽവർ

  • ജർമൻ സിൽവർ ൽ കോപ്പർ ,സിങ്ക് ,നിക്കൽ അടങ്ങിയിരിക്കുന്നു


Related Questions:

താഴെ പറയുന്നവയിൽ ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
"മിനറൽ ഓയിൽ" എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?'
The class of medicinal products used to treat stress is:
താഴെ തന്നിരിക്കുന്നവയിൽ ആരോമാറ്റിക് അമിനോ ആസിഡ് ഏത് ?