App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നെഗറ്റീവ് വ്യതിയാനം കാണിക്കുന്ന ഒരു ലായനിക്ക് ഉദാഹരണം ഏത് ?

Aകാർബൺ ടെട്രാക്ലോറൈഡും ബെൻസീനും

Bജലവും ഹൈഡ്രോക്ലോറിക് ആസിഡും

Cക്ലോറോഫോമും അസറ്റോണും

Dഈഥൈൽ ആൽക്കഹോളും ജലവും

Answer:

C. ക്ലോറോഫോമും അസറ്റോണും

Read Explanation:

  • ക്ലോറോഫോമും അസറ്റോണും മിശ്രണം ചെയ്തു ലഭി ക്കുന്ന ലായനി മിശ്രിതവും റൗൾ നിയമത്തിൽ നിന്ന് നെഗറ്റീവ് വ്യതിയാനം കാണിക്കുന്നു.


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ ഏതു ജോഡിയാണ് പരസ്പരം കലരുമ്പോൾ നിർവീര്യ ലായനിയായി മാറുന്നത് ?
ഒരു ആസിഡ്-ബേസ് ടൈറ്ററേഷനിൽ, ശക്തമായ ഒരു ആസിഡിനെ ശക്തമായ ബേസുമായി ടൈറ്റേറ്റ് ചെയ്യുമ്പോൾ അവസാനബിന്ദു കണ്ടെത്താൻ സാധാരണയായി ഉപയോഗിക്കുന്ന സൂചകങ്ങളിൽ ഏതാണ്?
പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ---- ആണ്?
Temporary hardness of water is due to the presence of _____ of Ca and Mg.
ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?