App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?

Aഅപകടസമയത്ത് ഉണ്ടാകുന്ന നഷ്ടം

Bചികിത്സാ ചെലവ്

Cപ്രതിമാസ വൈദ്യുതി ബിൽ

Dവാഹനത്തിന്റെ തകരാറിന്റെ ചെലവ്

Answer:

C. പ്രതിമാസ വൈദ്യുതി ബിൽ

Read Explanation:

പ്രതിമാസ വൈദ്യുതി ബിൽ എന്നത് മുൻകൂട്ടി നിശ്ചയിക്കാവുന്ന ചെലവിനുള്ള ഉദാഹരണമാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?