കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?Aചെലവുകൾ കൂട്ടുകBവരുമാനസ്രോതസ്സുകൾ കൂട്ടുകCവരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കുകDഇവയൊന്നുമല്ലAnswer: C. വരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കുക Read Explanation: കുടുംബ ബജറ്റ് വരവിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കാൻ സഹായിക്കുന്നു, ഇത് സാമ്പത്തിക നിയന്ത്രണത്തിനും സുസ്ഥിരതയ്ക്കും വഴിയൊരുക്കുന്നു.Read more in App