App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിനു ഉദാഹരണം ഏത് ?

Aഉപ്പുലായനി

Bപഞ്ചസാരലായനി

Cചോക്കുപൊടി ലായനി

Dജലം

Answer:

C. ചോക്കുപൊടി ലായനി

Read Explanation:

ഭിന്നാത്മക മിശ്രിതം ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ചോക്കുപൊടി ലായനി, കഞ്ഞി, മണലും വെള്ളവും


Related Questions:

ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?
ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ _____ എന്ന് വിളിക്കുന്നു .
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.