Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.
  2. എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - പാസ്കൽ
  3. ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
  4. വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ

    Aഇവയൊന്നുമല്ല

    Bരണ്ടും, മൂന്നും ശരി

    Cരണ്ടും, നാലും ശരി

    Dഒന്നും മൂന്നും നാലും ശരി

    Answer:

    D. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    • ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.

    • എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - ജോൺ ഡാൾട്ടൺ

    • വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ

    • ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്

    1. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്
    2. ഒരു ഓർബിറ്റലിലെ പരാമാവധി  ഇലക്ട്രോണുകളുടെ എണ്ണം - 6
    3. s , p, d , f ..... എന്നിങ്ങനെയാണ് ഓർബിറ്റലിലെ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത്   
    4. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് -  സബ്ഷെല്ൽ
      റഥർഫോർഡ് മോഡലിന്റെ (Rutherford Model) പ്രധാന പോരായ്മകളിൽ ഒന്ന് പരിഹരിക്കാൻ ബോർ ആറ്റം മോഡൽ എങ്ങനെ സഹായിച്ചു?
      കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ഏത് ?
      ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
      വസ്‌തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ __________________എന്നു അറിയപ്പെടുന്നു .