App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സംരക്ഷിത പ്രദേശങ്ങളിൽ (Protected Area) ഉൾപ്പെടാത്ത വിഭാഗം ഏത്?

Aവൈൽഡ് ലൈഫ് സാംഗ്ച്വറി

Bനാഷണൽ പാർക്ക്

Cറിസർവ്വ് ഫോറസ്റ്റ്

Dകമ്മ്യൂണിറ്റി റിസർവ്വ്

Answer:

C. റിസർവ്വ് ഫോറസ്റ്റ്

Read Explanation:

• സംരക്ഷിത പ്രദേശങ്ങൾക്ക് ഉദാഹരണം - നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംഗ്ചുറി, ബയോസ്ഫിയർ റിസർവ്, കമ്മ്യുണിറ്റി റിസർവ്


Related Questions:

ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ?
Peacock's habitat:
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ ഏത് ?
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?
പൈൻ, ദേവതാരു എന്നീ വൃക്ഷങ്ങൾ ഏത് വനവിഭാഗത്തിൽ പെടുന്നു ?