Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 305 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മനുഷ്യ വാസസ്ഥലമായി ഉപയോഗിക്കുന്നതോ, വസ്തു സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടത്തിലോ, കൂടാരത്തിലോ, ആരാധനാലയത്തിലുള്ള മോഷണം
  2. ഏതെങ്കിലും ഗതാഗത മാർഗങ്ങളിൽ നിന്നുള്ള മോഷണം ,വിഗ്രഹമോഷണം ,ഗവൺമെൻറിൻറെ കൈവശമുള്ള വസ്തുക്കളുടെ മോഷണം എന്നിവ ഇതിൽപ്പെടുന്നു

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 305

    • മനുഷ്യ വാസസ്ഥലമായി ഉപയോഗിക്കുന്നതോ, വസ്തു സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടത്തിലോ, കൂടാരത്തിലോ, ആരാധനാലയത്തിലുള്ള മോഷണം.

    Eg :

    • ഏതെങ്കിലും ഗതാഗത മാർഗങ്ങളിൽ നിന്ന്

    • വിഗ്രഹമോഷണം

    • ഗവൺമെൻറിൻറെ കൈവശമുള്ള വസ്തുക്കളുടെ മോഷണം etc

    • ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവോ, പിഴയോ


    Related Questions:

    ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം
    ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
    സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷനുകൾ ഏത് ?
    ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?