Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ n₁ = 4 എന്നതുമായി ബന്ധപ്പെട്ട ഹൈഡ്രജൻ രേഖശ്രേണി ഏതാണ്?

Aബാമർ ശ്രേണി

Bപാഷൻ ശ്രേണി

Cലൈമാൻ ശ്രേണി

Dബ്രാക്കറ്റ് ശ്രേണി

Answer:

D. ബ്രാക്കറ്റ് ശ്രേണി

Read Explanation:

n1= 1,2,3,4,5 എന്നീ സംഖ്യകളാൽ സൂചിപ്പിക്കുന്ന ആദ്യത്തെ അഞ്ച് ശ്രേണികൾ യഥാക്രമം ലൈമാൻ, ബാമർ, പാഷെൻ, ബ്രാക്കറ്റ്, ഫണ്ട് എന്നീ പേരുകളിൽ അറിയപ്പെടുന്നു.


Related Questions:

അനിശ്ചിതത്വ തത്ത്വം താഴെ പറയുന്നവയിൽ ആര്മായി ബന്ധപ്പെട്ടിരിക്കുന്നു
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-
ബോർ മോഡലിന്റെ പ്രധാന പോരായ്മകളിൽ ഒന്ന് ഏതാണ്?
ഇലക്ട്രോണുകളുടെ തരംഗസ്വഭാവം ഉപയോഗിക്കുന്ന ഒരു ഉപകരണം ഏതാണ്?
ഒരു തരംഗ പാക്കറ്റ് (wave packet) രൂപപ്പെടുന്നത് എങ്ങനെയാണ്?