താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
Aകാളിദാസൻ
Bആര്യഭട്ടൻ
Cഭാസ്കരാചാര്യർ
Dകാളിദാസൻ
Answer:
B. ആര്യഭട്ടൻ
Read Explanation:
ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരാണ് വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ, ആര്യഭട്ടൻ എന്നിവർ.ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ ,ആര്യഭട്ടൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാചാര്യർ ഗണിതശാസ്ത്രത്തിലും മികച്ച സംഭാവനകൾ നൽകി