തിന, കുരുമുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?Aഇന്ത്യBചൈനCബ്രസീൽDഇന്തോനേഷ്യAnswer: A. ഇന്ത്യ Read Explanation: കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാം സ്ഥാനക്കാർവാഴപ്പഴം, മാങ്ങ, നിലക്കടല, ചണം, തേയില, തിന, കുരുമുളക് - ഇന്ത്യആപ്പിൾ, പുകയില, നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പരുത്തി - ചൈനകരിമ്പ്, കാപ്പി, മരച്ചീനി - ബ്രസീൽതേങ്ങ - ഫിലിപ്പൈൻസ്ചോളം, സോയാബീൻ - യു.എസ്.എ.മുന്തിരി - ഇറ്റലി Read more in App