App Logo

No.1 PSC Learning App

1M+ Downloads
തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?

A2023 ജൂൺ 30

B2024 ജൂലൈ 1

C2023 മാർച്ച് 14

D2024 ജൂൺ 30

Answer:

B. 2024 ജൂലൈ 1

Read Explanation:

• തിരു-കൊച്ചി സംയോജനം നടന്നത് - 1949 ജൂലൈ 1 • തിരു-കൊച്ചി രൂപീകരണത്തോടെ നിലവിൽ വന്ന ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ


Related Questions:

ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു.
  2. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു.
  3. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി.
  4. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.
    1920ലെ മഞ്ചേരി സമ്മേളനത്തിൽ തീവ്രദേശീയ വാദികളുടെ നേതാവ് ആരായിരുന്നു?
    1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?
    Who chaired the first conference of the Malabar District Congress held at Palakkad in 1916?
    സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണം എന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതു?