തിരുവതാംകൂറിലെ അവർണ്ണ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന പ്രക്ഷോഭം ഏതാണ് ?Aചാന്നാർ ലഹളBപൂക്കോട്ടൂർ ലഹളCഅടി ലഹളDകല്ലുമല സമരംAnswer: A. ചാന്നാർ ലഹള