App Logo

No.1 PSC Learning App

1M+ Downloads
തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?

Aകൈരളി ശർക്കര

Bവേണാട് മധുരം ശർക്കര

Cമറയൂർ പ്രീമിയം ശർക്കര

Dമധ്യതിരുവിതാംകൂർ പതിയൻ ശർക്കര

Answer:

D. മധ്യതിരുവിതാംകൂർ പതിയൻ ശർക്കര

Read Explanation:

• ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യ ശർക്കരയാണ് മധ്യതിരുവിതാംകൂർ പതിയൻ ശർക്കര • ശർക്കര ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള കരിമ്പ് - മാധുരി


Related Questions:

മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?
കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?