Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

Aബാരിസ്റ്റർ ജി പി പിള്ള

Bഡോക്ടർ പൽപ്പു

Cടി കെ മാധവൻ

Dമന്നത്ത് പത്മനാഭൻ

Answer:

A. ബാരിസ്റ്റർ ജി പി പിള്ള


Related Questions:

ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?
ദുരവസ്ഥ ആരുടെ രചനയാണ്?
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്?
"പണ്ഡിറ്റ് കറുപ്പൻ" മറ്റൊരു പേരിൽ അറിയപ്പെടുന്നു. ഏത് പേരിൽ ?
The book ‘Moksha Pradeepam' is authored by ?