Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവത്കരിച്ച വർഷം?

A1984

B1919

C1921

D1925

Answer:

C. 1921

Read Explanation:

ചേരമർ സമുദായത്തിൻറെ അവശതകൾ പരിഹരിക്കുന്നതിനായി 1921-ൽ തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടനയ്ക്ക് ജോൺ ജോസഫ് രൂപം നൽകി


Related Questions:

Who wrote the book Sivayoga Rahasyam ?
സി കേശവൻ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം ഏതാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത്‌ ?
ബ്രഹ്മസമാജ സ്ഥാപകന്‍ ?
ശിവയോഗ വിലാസം എന്ന പേരിൽ മാസിക പുറത്തിറക്കിയതാര്?