Challenger App

No.1 PSC Learning App

1M+ Downloads
തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :

Aമോക്ഷത്തിലേക്ക് എത്തുന്ന ആളുകൾ

Bധ്യാനം ചെയ്തിരിക്കുക

Cപണ്ടു ജീവിച്ചിരുന്ന മഹിതർ

Dകൈവല്യം ലഭിച്ച മഹത്തുക്കൾ

Answer:

D. കൈവല്യം ലഭിച്ച മഹത്തുക്കൾ

Read Explanation:

Jainism / ജൈനമതം

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.

  • 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.

  • ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ.


Related Questions:

കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?
ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
....................... ദുഃഖത്തിന് കാരണമാകുന്നു എന്ന് ബുദ്ധൻ പറഞ്ഞു.
ജൈനമതക്കാരുടെ പുണ്യനദി :
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.?