App Logo

No.1 PSC Learning App

1M+ Downloads
തുഗഭദ്ര - കൃഷ്ണ നദികൾക്കിടയിലെ റെയ്ച്ചൂർ ദോബ് കൃഷ്ണദേവരായർ പിടിച്ചെടുത്ത വർഷം ഏതാണ് ?

A1510

B1512

C1514

D1516

Answer:

B. 1512


Related Questions:

തളിക്കോട്ട യുദ്ധത്തിൽ പങ്കെടുത്ത വിജയനഗര ഭരണാധികാരി ആരായിരുന്നു ?
യവന എന്നത് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ള പദമാണ് ?
പതിനഞ്ചാം നൂറ്റാണ്ടിൽ ഗജപതി എന്ന ശക്തമായ വംശം ഭരണം നടത്തിയ പ്രദേശം ഏതാണ് ?
കൃഷ്ണദേവരായർ അന്തരിച്ച വർഷം ഏതാണ് ?
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?