App Logo

No.1 PSC Learning App

1M+ Downloads
തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?

Aഎൻ. ഗ്രീഷ്മ

Bദൃശ്യ രവീന്ദ്രൻ

Cഎം.ആർ.ആർച്ച

Dകെ.വിദ്യ

Answer:

C. എം.ആർ.ആർച്ച

Read Explanation:

തിരൂര്‍ തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ കൊൽക്കത്ത കൈരളിസമാജം പുരസ്‌കാര തുക - 15, 000


Related Questions:

2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?