App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാ താരം ?

Aറാണി രാംപാൽ

Bഅദിതി അശോക്

Cപി.വി സിന്ധു

Dപി.ടി ഉഷ

Answer:

C. പി.വി സിന്ധു

Read Explanation:

രണ്ട് ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആദ്യ ഇന്ത്യൻ വനിത.പി.വി സിന്ധു ആണ്.


Related Questions:

1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?
ഒളിമ്പിക്സിന് ഉള്ള എ ലെവൽ യോഗ്യത മാർക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ നീന്തൽ താരം ആര്?
ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ വനിത ആര്?
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം ?