Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 സംഖ്യകളുടെ ശരാശരി 51 ആണ് . അതിൽ ചെറിയ സംഖ്യ ഏത് ?

A49

B51

C50

D48

Answer:

A. 49

Read Explanation:

തുടർച്ചയായ സംഖ്യകളുടെ ശരാശരി മധ്യത്തിലുള്ള സംഖ്യ ആയതിനാൽ, മധ്യത്തിലുള്ള സംഖ്യ 51\mathbf{51} ആണ്.

ശരാശരി = 51

എണ്ണം = 5

സംഖ്യകൾ = 49, 50, 51, 52, 53

ചെറിയ സംഖ്യ = 49


Related Questions:

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?
The sum of five numbers is 655. The average of the first two numbers is 75 and the third number is 114. Find the average of the remaining two numbers?
The average score of Sneha, Jothi and Prakash is 48. Sneha is 6 marks less than that of Praveen and 4 marks more than that of Prakash. If Praveen scored 18 marks more than the average of Sneha, Jothi and Prakash, what is the sum of Jothi and Prakash score?
ആദ്യത്തെ 200 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
7 സംഖ്യകളുടെ ശരാശരി 93 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്?