Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 സംഖ്യകളുടെ തുക 510, നടുവിലത്തെ സംഖ്യ എത്ര?

A102

B55

C15

D105

Answer:

A. 102

Read Explanation:

  • തുടർച്ചയായ 5 സംഖ്യകൾ എന്നത്,

  • x, x+1, x+2, x+3, x+4 എന്നെടുക്കാം.

  • ഇവയിൽ, നടുവിലത്തെ സംഖ്യ x+2 ആണ്.

  • ഈ തുടർച്ചയായ 5 സംഖ്യകളുടെ തുക എന്നത് 510 എന്ന് ചോദ്യത്തിൽ നൽകിയിരിക്കുന്നു. അതായത്,

x, x+1, x+2, x+3, x+4 = 510

5x + 10 = 510

x + 2 = 102

അതിനാൽ, നടുവിലത്തെ സംഖ്യ x+2 = 102.


Related Questions:

X , Y ഒറ്റ സംഖ്യകൾ ആയാൽ തന്നിരിക്കുന്നത്തിൽ ഇരട്ട സംഖ്യ ഏത്?
ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?
താഴെ കൊടുത്തിട്ടുള്ളവയിൽ 1 നും 3 നും ഇടയ്ക്ക് വരുന്ന സംഖ്യ ഏത് ?
When 490 is added to 30% of a number, we get that number itself. Then that number :
താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?