Challenger App

No.1 PSC Learning App

1M+ Downloads
X , Y ഒറ്റ സംഖ്യകൾ ആയാൽ തന്നിരിക്കുന്നത്തിൽ ഇരട്ട സംഖ്യ ഏത്?

AX ÷ Y

BX × Y

CX^Y

DX + Y

Answer:

D. X + Y

Read Explanation:

X, Y ഒറ്റ സംഖ്യ ആയാൽ X + Y എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കും.


Related Questions:

നാല് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 2530 ആണ് . അവയിൽ ഒരു സംഖ്യ ആകാവുന്നത് ഏത് ?

6156 ^ {15} ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?

ആദ്യത്തെ 15 അഖണ്ഡ സംഖ്യകളുടെ ഗുണനഫലം എത്രയാണ് ?
The HCF of any set of 10 co-prime numbers is always
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക =