Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?

A1475

B3471

C5418

D4795

Answer:

C. 5418

Read Explanation:

9 ൻ്റെ ഗുണിതമാണെങ്കിൽ സംഖ്യകളുടെ തുക 9 അല്ലെങ്കിൽ 9 ൻ്റെ ഗുണിതം ആയിരിക്കും.


Related Questions:

100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
തന്നിരിക്കുന്നവയിൽ ചെറുതേത് ?
1 നും 100 നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം.
40% of a number is added to 120, then the result is double of the number. What is the number ?
ആദ്യത്തെ അഞ്ച് അഖണ്ഡസംഖ്യകളുടെ ഗുണനഫലം എന്ത്?