തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?Aറബ്ബർBകരിമ്പ്Cപരുത്തിDചായAnswer: C. പരുത്തി Read Explanation: പരുത്തി തുണിവ്യവസായത്തിന്റെ പ്രധാന അസംസ്കൃത വസ്തുവാണ്. അതിനാൽ തുണിവ്യവസായം കൃഷിയധിഷ്ഠിത വ്യവസായത്തിന് ഉദാഹരണമാണ്.Read more in App