App Logo

No.1 PSC Learning App

1M+ Downloads
തെക്കേ അമേരിക്കയിലെ ഏറ്റവും വ്യവസായവൽകൃത രാജ്യം ഏത് ?

Aഅർജന്റീന

Bകൊളംബിയ

Cബ്രസീൽ

Dചിലി

Answer:

C. ബ്രസീൽ


Related Questions:

മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?
ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത് ?
ബാൽക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ്?
യൂറോപ്പിലെ സാമ്പത്തിക തലസ്ഥാനം?
വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വനിര ഏതാണ് ?