തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?Aഅഗ്നിBനിര്യതിCകുബേരൻDശിവൻAnswer: A. അഗ്നി Read Explanation: ' അഗ്നിമീളേ പുരോഹിതം ' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200 -ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്Read more in App