App Logo

No.1 PSC Learning App

1M+ Downloads
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?

Aകല്ലട

Bകുളത്തൂപ്പുഴയാർ

Cകഴുതുരുട്ടിയാർ

Dശെന്തുരുണിയാർ

Answer:

A. കല്ലട

Read Explanation:

തെന്മല ഡാം

  • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി

  • സ്ഥിതി ചെയ്യുന്ന നദി - കല്ലട ( കൊല്ലം )

  • സ്ഥാപിച്ച വർഷം - 1961

  • പരപ്പാർ ഡാം എന്നും അറിയപ്പെടുന്നു

  • തെന്മല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം - ഷെന്തുരുണി


Related Questions:

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ് ?
ഏതു നദിയിലെ വെള്ളമാണ് ഷോളയാർ ഡാമിൽ സംഭരിക്കുന്നത്?
പൊന്മുടി ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കക്കയം ഡാം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?