App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ ജോടി ഏത് ?

Aതിരയും ചുഴിയും - സച്ചിദാനന്ദൻ

Bവീണപൂവ് - കുമാരനാശൻ

Cആ മനുഷ്യൻ നീ തന്നെ - സി. ജെ. തോമസ്

Dനിലാവിന്റെ നാട്ടിൽ - അഷിത

Answer:

A. തിരയും ചുഴിയും - സച്ചിദാനന്ദൻ

Read Explanation:

ശ്രീ.എസ്‌.ഗുപ്തൻ നായരുടെ 10 ലേഖനങ്ങളടങ്ങിയ കൃതിയാണ് തിരയും ചുഴിയും.


Related Questions:

"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?
"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചത് ?
മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന തുഫ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏതു ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?