App Logo

No.1 PSC Learning App

1M+ Downloads
തെറ്റില്ലാത്ത വാക്യമേത് ?

Aനന്ദി രേഖപ്പെടുത്തുന്നു

Bനന്ദി പറയുന്നു

Cനന്ദി തരുന്നു

Dനന്ദി വാങ്ങുന്നു

Answer:

B. നന്ദി പറയുന്നു


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം കണ്ടെത്തുക :
രണ്ട് കർമം ഉള്ള വാക്യമേത് ?